മുക്കം: തോട്ടുമുക്കം നരിതൂക്കിൽ അസ്സി ജോസിെൻറ ഭാര്യ അനിറ്റ് അസ്സി (46) നിര്യാതയായി. അച്ഛൻ: ജോസ് പുല്ലന്താനിക്കൽ. അമ്മ: മേരി. മക്കൾ: ടീന അസ്സി (ബിഎഡ് വിദ്യാർഥിനി), ജോഷ്വാ അസ്സി (അപ്പോളോ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ചെന്നൈ).സഹോദരങ്ങൾ: അഞ്ജു ജോബി എടയാടിയിൽ, ജൂബി ജോജി പന്തപ്പള്ളിയിൽ, ഷിബിലി റെജി മണിക്കത്താഴെ. സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് തോട്ടുമുക്കം സെൻറ് തോമസ് ഫൊറോന പള്ളിയിൽ.