മുടപുരം: അഴൂർ കുഴിയം വയലിൽ വീട്ടിൽ എസ്. സോമരാജൻ (76) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: മഞ്ജു, അനിൽ ലാൽ. മരുമക്കൾ: സുബാഷ് .ആർ, നിഷ. ആർ. സഞ്ചയനം 18ന് രാവിലെ 8 .30ന്.