മുടപുരം: മുടപുരം കൊച്ചുവീട്ടിൽ എസ്. ബാബു (61) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ഷിബിൻ, ശിൽപന. മരുമകൻ: സെനിത്ത്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.