പയ്യോളി: തിക്കോടി തെരുവിലെ ഗുരുക്കൾകണ്ടി തെക്കെപ്പറമ്പിൽ എം.കെ. കേളുവിെൻറ ഭാര്യ കല്യാണി (79) നിര്യാതയായി. മക്കൾ: ലക്ഷ്മി, ബാബു, പരേതനായ രാജൻ. മരുമക്കൾ: ശാരദ, പ്രീത, പരേതനായ ചന്ദ്രൻ (മടപ്പള്ളി തെരു).