ഓച്ചിറ: കൃഷ്ണപുരം കാപ്പിൽ മേക്ക് പീടിയക്കൽ പരേതനായ എം.എം. സാഹിബിെൻറ ഭാര്യ സുലൈഖ ബീവി (93) നിര്യാതയായി. ക്ലാപ്പന പുന്നമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: അബ്ദുൽറഹീം (ഫിസിയോതെറപ്പിസ്റ്റ്), എം. മെഹബൂബ് (ജമാഅത്തെ ഇസ്ലാമി കേരള, സൗത്ത് സോൺ സെക്രട്ടറി), അഹമദ് കബീർ, പരേതരായ ഇസ്മായിൽ, സൈനുലാബ്ദീൻ. മരുമക്കൾ: സുലൈഖ ഇസ്മായിൽ, ജമീല അബ്ദുൽറഹ്മാൻ, സബീന സൈനുൽ ആബ്ദീൻ, സജീല മെഹബൂബ്, സുഹറ കബീർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ക്ലാപ്പന മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.