ചാലിയം: കരുവൻതിരുത്തി കടവിന് സമീപം ബാരിയൻ വീട്ടിൽ മുഹമ്മദ് കോയയുടെ മകൾ ഐറ്റുകണ്ടി റുബീന (39) നിര്യാതയായി. മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനാൽ മാനദണ്ഡപ്രകാരം ഖബറടക്കം നടത്തി. മാതാവ്: ആയിശ ബീവി. സഹോദരങ്ങൾ: നൂർജഹാൻ, പരേതനായ സനൂഫ്.