ചെറൂപ്പ: ചേനൂറ്റിൽ വേലായുധൻ (69) നിര്യാതനായി. ഭാര്യ: വസുമതി. മക്കൾ: മിനി, സിനി, സിനീഷ്. മരുമക്കൾ: ഷിനോജ്, സതീശൻ. സഹോദരങ്ങൾ: കൗസു, രോഹിണി, ശാന്ത, വിജയൻ. സഞ്ചയനം വെള്ളി.