ചക്കുംകടവ്: പരേതനായ മഠത്തില്‍ കോയട്ടിയുടെ ഭാര്യ പാത്തുമ്മേയ് (65) നിര്യാതയായി. മക്കള്‍: കോയമോന്, ലൈല, റസിയാബി, ലത്തീഫ്, ഷാഫി, ഷാഹിദ, സാബിറ. മരുമക്കള്‍: മുഹമ്മദ്കോയ, അബ്ദു (റഹ്മാന് ബസാര്‍), മുഷ്താഖ് ബത്തേരി, ഹഫ്സത്ത്, നജ്മുന്നീസ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ചക്കുംകടവ് ജുമാമസ്ജിദില്‍.