ചേര്‍ത്തല: പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 18ാം വാര്‍ഡ് വെട്ടക്കല്‍ കൈതവളപ്പില്‍ നാരായണന് (അപ്പു-75) നിര്യാതനായി. ഭാര്യ: വസുമതി. മക്കൾ: വിനോദ്, വിദ്യ. മരുമക്കള്‍: നിലീന, മനോജ്. സഞ്ചയനം 18ന് രാവിലെ 8.30ന്.