അമ്പലപ്പുഴ: വണ്ടാനം കാട്ടുങ്കൽ പരേതനായ ദാനവെൻറ ഭാര്യ ലക്ഷ്മി (90) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, രാജേന്ദ്രൻ, സുധീന്ദ്രൻ (വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി). മരുമക്കൾ: മഹിളാമണി, സജിനി, സുധർമ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.