പെരുമ്പളം: പായിപ്പാട്ട് കൃഷ്ണൻകുട്ടി നായർ (റിട്ട. കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട് -77) നിര്യാതനായി. ഭാര്യ: സുശീലാദേവി (റിട്ട. അധ്യാപിക). മക്കൾ: സീമ, ശ്രീനാഥ്, ശ്രീകുമാർ. മരുമക്കൾ: രമ്യ, ആശ, പരേതനായ സജി.