മൊകേരി: പഴയകാല വ്യാപാരി കുണ്ടുകുളങ്ങര (ഗ്രേയ്സ് വില്ല) വി.പി. കേളപ്പൻ നായർ (93) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ശ്യാമള, ഗീത, ശോഭന, ശശികുമാർ (മസ്കത്ത്), ശൈലജ. മരുമക്കൾ: ബാലൻ നായർ കൈവേലി, കൃഷ്ണൻ വളയം, ദാമോദരൻ കൂരാറ, ശുഭ ചെറുവണ്ണൂർ, മുകുന്ദൻ വളയം. സഹോദരങ്ങൾ: ബാലൻ നായർ, മാതു അമ്മ, നാരായണി അമ്മ, പരേതയായ അമ്മാളു അമ്മ. സഞ്ചയനം ഞായർ