ബാലുശ്ശേരി: കിനാലൂർ പൂവമ്പായ് ചുടലമീത്തൽ ആണ്ടിക്കുട്ടി (72) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഷാജി, ശ്രീജ. മരുമക്കൾ: സത്യൻ ബാലുശ്ശേരി (വിമുക്തഭടൻ), ബിജിന (പൂനത്ത്).