പയ്യോളി: കോട്ടക്കൽ മുനമ്പത്ത് താഴ ജാനു (85) നിര്യാതയായി. മക്കൾ: രഘു, സുരേഷ്, ഗീത, ലളിത. മരുമക്കൾ: സത്യൻ (കീഴുർ), ബാബു, ചന്ദ്രി, രാജി.