ആറ്റിങ്ങൽ: അവനവഞ്ചേരി ടോൾമുക്ക് ശിവഗംഗയിൽ സുരേന്ദ്രൻ പിള്ളയുടെ ഭാര്യ ഷീജ (53) നിര്യാതയായി. മക്കൾ: അഖിൽ, ആര്യ. മരുമകൻ: വിനയചന്ദ്രൻ നായർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.