പാങ്ങപ്പാറ: പുതിയടം ശ്രീകലാഭവനിൽ സുകുമാരൻ നായർ (84) നിര്യാതനായി. ഭാര്യ: ലീലാകുമാരിയമ്മ. മക്കൾ: ശ്രീലതാദേവി, ശ്രീലേഖാ ദേവി, ശ്രീകലാദേവി, മരുമക്കൾ: രാധാകൃഷ്ണൻ നായർ, അശോക് കുമാർ, സന്തോഷ് കുമാർ. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ എട്ടിന്.