കിളിമാനൂർ: താളിക്കുഴി വാലുപച്ച വളക്കുഴിപ്പച്ച വീട്ടിൽ റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ പി. വിജയൻ (62) നിര്യാതനായി. ഭാര്യ: ലത. മക്കൾ: റിറ്റി, ജിറ്റി. മരുമക്കൾ: ബിജു, ദീപു.