മലയിൻകീഴ്: ഇരട്ടക്കലുങ്ക് കോട്ടറക്കുഴി പുത്തൻവിള പുത്തൻ വീട്ടിൽ പരേതയായ പങ്കജാക്ഷിയുടെ മകൻ മോഹനൻ (52) നിര്യാതനായി. സഹോദരി: ജലജ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.