കിളിമാനൂർ: നഗരൂർ നെടുമ്പറമ്പ് ആമ്പാടിയിൽ കെ. രമേശൻ (66) നിര്യാതനായി. ഭാര്യ: ലാൽഷ. മക്കൾ: അശ്വിൻ, അശ്വതി. മരുമക്കൾ: റുക്സാന, ജിപിൻ.