ചിറയിൻകീഴ്: പണ്ടകശ്ശാല ലിസി സദനത്തിൽ രമണൻ (59) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: സിജി, കാർത്തിക. മരുമകൻ: രാജഗോപാൽ.