തമലം: തമലം കേശവദേവ് റോഡ് ടി.സി 19/1672 (2) കെ.ആർ.ആർ.എ 262 പരേതനായ ഉത്തമദാസിെൻറ ഭാര്യ വിമല (81) നിര്യാതയായി. മക്കൾ: സുധാ പ്രതാപൻ, രാജീവ് (എക്സൈസ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി), സഞ്ജീവ് (അഗ്രികൾചർ ഓഫിസർ, ഹരിത കേരള മിഷൻ), പരേതനായ പ്രദീപ്. മരുമക്കൾ: പ്രതാപചന്ദ്രബാബു (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), ഇന്ദിരാ വേണി (സെക്ഷൻ ഓഫിസർ ഗവ. സെക്രട്ടേറിയറ്റ്), വിദ്യ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.