നെടുമങ്ങാട്: പഴകുറ്റി ആറ്റുകട്ടയ്ക്കാൽ വീട്ടിൽ പരേതനായ പ്രഭാകരെൻറ ഭാര്യ പ്രഭ (75-റിട്ട. ടീച്ചർ ഗവ: ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, നെടുമങ്ങാട്) നിര്യാതയായി. മകൻ: സുജിത്. സംസ്കാരം ശനിയാഴ്ച.