തിരുവനന്തപുരം: കരമന തളിയൽ ടി.എം നഗർ ബി 46 വിനായകിൽ എൻ.കെ. ജനാർദനൻ നായരുടെ (റിട്ട. സി.ടി.ഒ, കെ.എസ്.ആർ.ടി.സി) ഭാര്യ കുസുമകുമാരി അമ്മ (86- റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. മക്കൾ: അഡ്വ.രാജീവ് (റിട്ട. കേരള യൂനിവേഴ്സിറ്റി), വിനോദ് (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, എം.ജി യൂനിവേഴ്സിറ്റി). മരുമക്കൾ: മിനി (കേരള ഫെഡറേഷൻ ഓഫ് ദി ബ്ളൈൻഡ്), ലേഖ (എച്ച്.എസ്.എസ്.ടി, ജെ.പി.എച്ച്.എസ്.എസ്).