കിളിമാനൂർ: പള്ളിക്കൽ ആനകുന്നം വിളക്കാട് ഷീജ ഭവനിൽ ശശിധരൻ പിള്ളയുടെ മകൻ വിജയകുമാർ (44) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: വൈശാഖ്, വൈഷ്ണവി. മരുമകൻ: വിഷ്ണു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.