മലയിൻകീഴ്: വിളപ്പിൽശാല പുന്നശ്ശേരി ചരുവിള വീട്ടിൽ നെൽസൻ (72) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ജയകുമാർ, ശാന്തകുമാരി, മോഹൻകുമാർ. മരുമക്കൾ: ഗിരിജ, ബാബു, ജിജിമോൾ. പ്രാർഥന തിങ്കളാഴ്ച രാവിലെ ഒമ്പതിന്.