നരുവാമൂട്: കല്ലംപൊറ്റ പൂവട കിഴക്കൻകര പുത്തൻവീട്ടിൽ പൊന്നമ്മ (91) നിര്യാതയായി. മക്കൾ: മണിയൻ, രാജു, ഓമന, ശ്യാമള, ശാന്ത, സുശീല. മരുമക്കൾ: ശ്യാമള, കുമാരി, വിൻസെൻറ്, ജോർജ്, പരേതരായ വിശ്വംഭരൻ, ശ്രീധരൻ. പ്രാർഥന ഒക്ടോബർ 20ന് രാവിലെ 8.30ന്.