വെഞ്ഞാറമൂട്: വയ്യേറ്റ് സിതാരയില്‍ പരേതനായ കുട്ടന് പണിക്കരുടെ ഭാര്യ ചന്ദ്രമതി (88) നിര്യാതയായി. മക്കള്‍: രാജേന്ദ്രന് സിതാര (എസ്.എന്‍.ഡി.പി വാമനപുരം യൂനിയന്‍ മുന്‍ പ്രസിഡൻറ്), ബാബു കെ. സിതാര (വ്യാപാരി വ്യവസായി ഏകോപന സമിതി വെഞ്ഞാറമൂട് യൂനിറ്റ് പ്രസിഡൻറ്), വിജയന് സിതാര (സിതാര മെഡിക്കല്‍സ് കാരേറ്റ്), ദിലീപ് കെ. സിതാര (സിതാര പെയിൻറ്സ്, വെഞ്ഞാറമൂട്), ശശികുമാര്‍ സിതാര (തിരക്കഥാകൃത്ത്), പരേതനായ അഡ്വ. വെഞ്ഞാറമൂട് രാമചന്ദ്രന് (തിരുവനന്തപുരം സൗപർണിക). മരുമക്കള്‍: ശ്യാമള, തങ്കമണി, ലാലി, ആശ, മഞ്ജു, മിനി.