കിളിമാനൂർ: വെള്ളല്ലൂർ ഇടവനക്കോണത്ത് പുത്തൻവീട്ടിൽ കെ. കരുണാകരെൻറ ഭാര്യ എസ്. സുജാത (75) നിര്യാതയായി. മക്കൾ: ലാലി, ലീന, രാജേഷ്. മരുമക്കൾ: എസ്. അശോകൻ, പി. ബിജു, ആർ.എസ്. രാജി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.