ആറ്റിങ്ങല്‍: ആദ്യകാല സി.പി.എം പ്രവര്‍ത്തകനും അടിയന്തരാവസ്ഥ തടവുകാരനുമായിരുന്ന ആറ്റിങ്ങല്‍ കിഴക്കേ നാലുമുക്ക് മാളികവീട്ടില്‍ അസീം ഭായി എന്ന എസ്.എച്ച്. അസീം (65) നിര്യാതനായി. വിവോ ട്രാവല്‍സ് ഉടമയാണ്. ഭാര്യ: ജാസ്മിന്. മക്കള്‍: ആയിഷ, അല്‍മാസ്. മരുമകന്: തന്‍സീര്‍.