നെയ്യാറ്റിൻകര: വെൺപകൽ തുറ്റുവിള വീട്ടിൽ പി. ഗോപിനാഥൻ നായരുടെ (ജ്യോത്സ്യർ) ഭാര്യ സി. തങ്കമ്മ (78) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, അനിൽകുമാർ, മധുകുമാർ, അജയകുമാർ. മരുമക്കൾ: മഹേഷ്കുമാർ, കുമാരി, ഹേമലത, ശ്രീകല. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.