പാലോട്: പെരിങ്ങമ്മല ദൈവപ്പുര റിജു മൻസിലിൽ അബ്ദുൽ റഷീദ് (70- ജെ.ആർ മെഡിക്കൽസ്, പാലോട്) നിര്യാതനായി. ഭാര്യ: ജമീലാബീവി. മക്കൾ: റിജാദ്, ഷിജു, മുഹമ്മദ് ഷിബു. മരുമക്കൾ: ഷാജിതാ ബീവി, സുബിന, ഷംന.