കീഴാറൂർ: കുറ്റിയാണികാട് പറയ്കോണത്ത് പുത്തൻവീട്ടിൽ പരേതനായ മാധവൻ നായരുടെ ഭാര്യ ബി. വത്സലകുമാരി (66) നിര്യാതയായി. മക്കൾ: ജയശ്രീ, ഗിരീഷ് കുമാർ (അനിക്കുട്ടൻ). മരുമകൻ: സതീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.