ഏറാമല: പരേതനായ കേളോത്ത് താഴക്കുനി കുഞ്ഞബ്ദുല്ലയുടെ മകന് റഷീദ് (60) നിര്യാതനായി. പ്രവാസി ലീഗ് ഏറാമല പഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്നു. ഭാര്യ: ആയിഷ. മാതാവ്: പരേതയായ പാത്തു. മക്കള്‍: ഷമീം (ഖത്തര്‍), ഷംസീര്‍, ഷാഹിന്‍ (മെഡിക്കല്‍ വിദ്യാര്‍ഥി), ഷംന. മരുമക്കള്‍: മൊട്ടേമ്മല്‍ ഇസ്മായില്‍ മാസ്റ്റര്‍ (കുഞ്ഞാലി മരക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കോട്ടക്കല്‍), ദില്‍ഷാന. സഹോദരങ്ങള്‍: ആയിഷ, സുബൈര്‍.