പനമരം: വയനാട്ടിൽ അറിയപ്പെടുന്ന കഥാകൃത്ത് സിസിലി പനമരം (66) നിര്യാതയായി. ആനുകാലികങ്ങളിൽ ചെറുകഥകൾ, നോവലുകൾ എഴുതിയിട്ടുണ്ട്. ആകാശവാണിയിൽ കഥകൾ അവതരിപ്പിച്ചു. വയനാട്ടിലെ ആദ്യ വനിത പ്രഫഷനൽ ഫോട്ടോഗ്രാഫറുമായി. ഭർത്താവ്: പരേതനായ മടുക്കയിൽ പുത്തൻവീട്ടിൽ സെബാസ്റ്റ്യൻ. മക്കൾ: സജേഷ് സെബാസ്റ്റ്യൻ, സുമേഷ് സെബാസ്റ്റ്യൻ. മരുമക്കൾ: ബിന്ദു, സോ