മാനന്തവാടി: ഒഴക്കോടി വടക്കേടത്തു പുത്തൻപുരക്കൽ (മണിയൻ കാല) ജോണിെൻറ ഭാര്യ മേരി (85) നിര്യാതയായി. മക്കൾ: മേരി മുള്ളൻകൊല്ലി, വത്സ എരുമത്തെരുവ്, ലിസി (റിട്ട. പ്രധാനാധ്യാപിക), സി. സോജ ജോൺ (എം.എസ്.എം.ഐ പാറോപ്പടി കോഴിക്കോട്), സജി ജോൺ, സിജി ജോൺ (നഴ്സ്, ന്യൂയോർക്) അപ്പച്ചൻ, മത്തച്ചൻ, മൈക്കിൾ ബോസ് (വിമുക്ത ഭടൻ) ഷീജ, ഷിബു (ന്യൂയോർക്).