മാനന്തവാടി: മുതിരേരി പരേതനായ കൊച്ചു കുളത്തിങ്കൽ പൗലോസിെൻറ ഭാര്യ മറിയം (82) നിര്യാതയായി. മക്കൾ: ദേവസ്യ, ജോസഫ്, അഗസ്റ്റിൻ, മോളി. മരുമക്കൾ: ജിജി, മേരി, എമിലി, ജോയി.