പേരാമ്പ്ര: ചെറുവണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകൻ പുതിയെടുത്ത് അബ്ദുൽ സലാം (50) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: അസ്ലം (ബഹ്റൈൻ), ഷംസുദ്ദീൻ (ദുബൈ), റയീസ്. മരുമക്കൾ: നജ്ല. സഹോദരങ്ങൾ: അബ്ദുൽ റഷീദ് (ബഹ്റൈൻ), മറിയം, മുഫീസ, കുഞ്ഞാമി.