ആവള: പെരിഞ്ചേരികടവിലെ പെരിഞ്ചേരി താഴെ ബാലൻ (73) നിര്യാതനായി. മക്കൾ: സത്യൻ, മനോജ്, ഷാജു, പ്രതീഷ്. മരുമക്കൾ: ശോഭ, സിന്ധു, സീന.