ഉള്ള്യേരി: തലക്കുളത്തൂർ ഒഴുകിൽ മീത്തൽ കുഞ്ഞ്യേക്കെൻറ ഭാര്യ പങ്കജ (59) നിര്യാതയായി. മക്കൾ: രേഷ്മ, രമ്യ. മരുമക്കൾ: സുരേഷ്, മണി. സഹോദരങ്ങൾ: ശിവദാസൻ, ശശി.