ഉള്ള്യേരി: തലക്കുളത്തൂർ: വി.കെ. റോഡ് കാര്യോട്ടിൽ പരേതനായ കേളെൻറ ഭാര്യ പെണ്ണുക്കുട്ടി (86) നിര്യാതയായി. മക്കൾ: പ്രഭാകരൻ, ഹരിദാസൻ, സദാനന്ദൻ, ഗണേശൻ, ജയഘോഷ്, മല്ലിക. മരുമക്കൾ: പുരുഷോത്തമൻ, സുധ, ശോഭന, സജിത, ഷീന, നിഷ.