ബാലുശ്ശേരി: കോക്കല്ലൂർ മേലേടത്ത്കണ്ടി ജാനു (85) നിര്യാതയായി. ഭർത്താവ്: പരേതനായ വീര്യോത്ത് കുഞ്ഞിക്കുട്ടി. മക്കൾ: രാമചന്ദ്രൻ (റിട്ട. ബി.എസ്.എൻ.എൽ), മുരളി (വ്യാപാരി വ്യവസായി സമിതി, കോക്കല്ലൂർ യൂനിറ്റ് സെക്രട്ടറി), ശശി (പെട്രോൾ പമ്പ്), ഉഷ, സുധി, നിഷി (പെട്രോൾ പമ്പ്), പരേതനായ വേണു. മരുമക്കൾ: പ്രസന്ന, ശോഭന, ഷൈനി, ബിന്ദിഷ, സിന്ധു, പരേതനായ രവീന്ദ്രൻ.