ഉള്ള്യേരി: അത്തോളി ചോയികുളം പരേതനായ പൊറ്റക്കാട് ചന്ദ്രശേഖരെൻറ ഭാര്യ എടക്കോത്ത് ശ്രീമതി (90) നിര്യാതയായി. മക്കൾ: ഷൈമ, രാജി, റാണി, ഗോപിനാഥ്, ഷാജി. മരുമക്കൾ: പത്മനാഭൻ, രമേശൻ, ഹരിദാസൻ, ഷൈജ, സുജ