രാമനാട്ടുകര: പുതുക്കോട് കുമരമംഗലത്ത് വാരിയത്ത് പരേതനായ കൃഷ്ണവാര്യരുടെ ഭാര്യ പറളി തെക്കിനേഴത്ത് വാരിയത്ത് ശാരദ വാരസ്യാർ ( 84) നിര്യാതയായി.മക്കൾ: ടി.വി. രുക്മിണി (അധ്യാപിക, എം.ഐ.എ.എം.എൽ.പി സ്കൂൾ കരിപ്പൂർ), ടി.വി. ചന്ദ്രശേഖരൻ (അധ്യാപകൻ, എ.എൽ.പി സ്കൂൾ ഇരിങ്ങല്ലൂർ), ടി.വി. ഗോപാലകൃഷ്ണൻ (അധ്യാപകൻ ജി.എം.യു.പി.സ്കൂൾ കൊണ്ടോട്ടി). മരുമക്കൾ: വി.ആർ. രമേഷ് (റിട്ട.എയർഫോഴ്സ്), സിന്ധു എസ്. വാരിയർ (അധ്യാപിക, രാമനാട്ടുകര ഹയർ സെക്കൻഡറി സ്കൂൾ), സി.വി. ശാന്തി (അധ്യാപിക, പാറമ്മൽ എ.എൽ.പി.ബി സ്കൂൾ).