ബാലുശ്ശേരി: വാകയാട് കടുമ്പോടി താഴെ കുനി മാധവി (85) നിര്യാതയായി. മക്കൾ: സോമൻ (മേൻ ലൈക്ക്, ബാലുശ്ശേരി), സജീവൻ (തഹസിൽദാർ ഓഫിസ് കൊയിലാണ്ടി), സുമതി. മരുമക്കൾ: സുരേഖ, ഷിജി, പരേതനായ പ്രേമൻ.