കാക്കൂർ: നടുവല്ലൂർ മേലേവട്ടം പറമ്പത്ത് കേളപ്പൻ (76) നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മക്കൾ: റീന, ജ്യോതിഷ്. മരുമകൾ: ജൂന.