അഴിയൂര്‍: മുക്കാളിയിലെ അനാദികച്ചവടക്കാരനായ ഹാര്‍ബര്‍ റോഡിലെ കക്കുഴി പറമ്പത്ത് എ.ടി.ഒ കൃഷ്ണന് (72) നിര്യാതനായി. ഭാര്യ: വിമല. മക്കള്‍: സുനില്‍, മിനി (ഇരുവരും ബഹ്റൈൻ), സിനി, അനില്‍. മരുമക്കള്‍: സുനില്‍, മേഘന (ഇരുവരും ബഹ്റൈൻ) മനോജ് കുമാര്‍ (ഉണ്ണി), ശ്വേത.