തേഞ്ഞിപ്പാലം: ചേളാരി കൊയപ്പ പരേതനായ വേലായുധന് നായരുടെ ഭാര്യ സരസ്വതി (80) നിര്യാതയായി. മക്കള്‍: ഉഷ, ശോഭ. മരുമകന്: ടി.വി. ശശിധരന് (കുതിരവട്ടം പോസ്റ്റ് ഓഫിസ്). സഹോദരങ്ങള്‍: ശ്രീധരന് മാസ്റ്റര്‍, ഉണ്ണികൃഷ്ണന്, അരവിന്ദാക്ഷന്.