കുറ്റ്യാടി: നരിക്കൂട്ടുംചാലിലെ കുറ്റിയില്‍ സൂപ്പി ഹാജി (85) നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍: ഉസ്മാന്, സുലൈഖ, സുബൈദ, നൂര്‍ജ, കുല്‍സു, മുനീറ. മരുമക്കള്‍: റംല, അമ്മദ്, കുഞ്ഞബ്ദുല്ല ത്രീസ്റ്റാര്‍, അബ്ദുല്ല ചെറുവേരി, ഹമീദ് പൊയിലങ്കി, അന്ത്രു.