കക്കോടി: പടിഞ്ഞാറ്റുംമുറി രാരിച്ചൻകണ്ടി പരേതനായ ആർ.കെ. ആണ്ടിയുടെ ഭാര്യ ശാരദ (96) നിര്യാതയായി. മക്കൾ: ഗിരിജ ഭായി, ഗംഗാ ഭായ്, ഗീതാ റാണി ശിവരാജ്, ശിവേഷ് കുമാർ, പരേതരായ മഹേശ്വരി, ഗിരീഷ് കുമാർ. മരുമക്കൾ: പത്മരാജ്, ശിവരാജ്, സന്തോഷ്, ശരിജ, സുജിത്ര, ധന്യ, പരേതനായ വിജയൻ.