ലക്ഷ്മി
പേരാമ്പ്ര: ചക്കിട്ടപാറ മണ്ഡപം കോളനിയിലെ പുതുക്കുടി പൊയിൽ ബാലെൻറ ഭാര്യ ലക്ഷ്മി (58) നിര്യാതയായി. മക്കൾ: മിനി, അനീഷ്. മരുമക്കൾ: ബാബു, രമിത. സഹോദരങ്ങൾ: സരോജിനി, സുജാത, ഉഷ, ഷൈജ, വിജില, സുകു, ബാബു.